Posts

School internship day 23

സ്കൂൾ ദിന കുറിപ്പ്     രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ 23 ആമത്തെ ദിവസമായിരുന്നു ഇന്ന്.   രാവിലെ 8:45 നു തന്നെ സ്കൂളിൽ എത്തി.   9 30ന് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു.   ഇന്ന് കുട്ടികൾക്ക് മിട്ടേൺ എക്സാം തുടങ്ങുന്ന ദിവസമായിരുന്നു.   ഉച്ച കഴിഞ്ഞുള്ള സമയമാണ് പരീക്ഷ നടത്തുന്നത്.   അതുകൊണ്ടുതന്നെ ഇന്ന് എനിക്ക് അഞ്ചാമത്തെ പിരീഡ് പഠിപ്പിക്കാൻ സാധിച്ചില്ല.   ഇന്ന് വിദ്യാലയത്തിൽ ഉണ്ടായിരുന്ന സമയം മുഴുവൻ എന്റെ പഠനപ്രവർത്തനങ്ങൾക്കായാണ് ഞാൻ വിനിയോഗിച്ചത്.   മൂന്നു മുപ്പതിന് ദേശീയ ഗാനത്തിനുശേഷം കുട്ടികളെല്ലാം പോയിക്കഴിഞ്ഞ് വിദ്യാലയത്തിൽ നിന്നും ഇറങ്ങി. Start creating your post…

School internship day 22

സ്കൂൾ ദിന കുറിപ്പ്       രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ ഇരുപത്തിരണ്ടാമത്തെ ദിവസമായിരുന്നു ഇന്ന്.   രാവിലെ 8:45 കഴിഞ്ഞപ്പോൾ വിദ്യാലയത്തിൽ എത്തി.   പതിവുപോലെ 9 30ന് ഈശ്വര പ്രാർത്ഥനയ്ക്കുശേഷം ക്ലാസുകൾ ആരംഭിച്ചു.   10 15 മുതൽ 11 മണി വരെയുള്ള രണ്ടാമത്തെ പിരീഡും,  രണ്ട് 50 മുതൽ 3 30 വരെയുള്ള ഏഴാമത്തെ പിരീഡും ഇന്ന് പഠിപ്പിക്കാൻ ഉണ്ടായിരുന്നു.       ഇരുപത്തിയഞ്ചാമത്തെയും ഇരുപത്തിയാറാമത്തെയും പാഠസൂത്രണ രേഖകളെ മുൻനിർത്തിയാണ് ഇന്ന് ക്ലാസ് എടുത്തത്.   വിദ്യാർത്ഥി പങ്കാളിത്തം ഉണ്ടായിരുന്നു.   മുന്നൊരുക്കം നടത്തിയതുപോലെ നന്നായിത്തന്നെ ക്ലാസ് എടുക്കാൻ സാധിച്ചു.       മൂന്നു മുപ്പതിന് ദേശീയ ഗാനത്തിന് ശേഷം കുട്ടികളെല്ലാം പോയിക്കഴിഞ്ഞ് വിദ്യാലയത്തിൽ നിന്നും ഇറങ്ങി.   ക്ലാസ് അവലോഹനം        പാഠസൂത്രണം     പുളിമാവ് വെട്ടി എന്ന കവിതയെയും അതിന്റെ രചയിതാവായ ഇടശ്ശേരി ഗോവിന്ദൻ നായരെയും പരിചയപ്പെടുത്തുന്ന ഭാഗമായിരുന്നു 25മത്തെ പാഠസൂത്രണ രേഖ.   പുള...

School internship Day 21

സ്കൂൾ ദിന കുറിപ്പ്      രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ ഇരുപത്തിയൊന്നാമത്തെ ദിവസമായിരുന്നു ഇന്ന്.   രാവിലെ 8 45 കഴിഞ്ഞപ്പോൾ സ്കൂളിൽ എത്തി.   9 30ന് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു.   ഇന്ന് 11 10 മുതൽ 11 55 വരെയുള്ള മൂന്നാമത്തെ പിരീഡ് ആയിരുന്നു എനിക്ക് പഠിപ്പിക്കാൻ ഉണ്ടായിരുന്നത്.   പഠിപ്പിക്കുന്നതിനായി ഞാൻ ക്ലാസ്സിൽ എത്തുമ്പോൾ അവിടെ 37 കുട്ടികൾ ഉണ്ടായിരുന്നു.   24-മത്തെ പാഠസൂത്രണ രേഖയെ മുൻനിർത്തിയാണ് ഇന്ന് പഠിപ്പിച്ചത്.   ക്ലാസ്സിൽ ഉടനീളം വിദ്യാർഥി പങ്കാളിത്തം ഉണ്ടായിരുന്നു.    മുന്നൊരുക്കം നടത്തിയതുപോലെ നന്നായിത്തന്നെ ക്ലാസ് എടുക്കാൻ സാധിച്ചു.   11 55 ന് ക്ലാസ് അവസാനിച്ചു.       ശേഷമുള്ള സമയം എന്റെ പഠന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു.   മൂന്നു മുപ്പതിന് ദേശീയ ഗാനത്തിനുശേഷം കുട്ടികളെല്ലാം പോയിക്കഴിഞ്ഞ് വിദ്യാലയത്തിൽ നിന്നും ഇറങ്ങി.   ക്ലാസ് അവലോഹനം   പാഠസൂത്രണം  ആന ഡോക്ടർ എന്ന പാഠഭാഗത്തിന്റെ അവസാന ഭാഗമായിരുന്നു ഇരുപത...

school internship day 20

സ്കൂൾ ദിന കുറിപ്പ്      രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ ഇരുപതാമത്തെ ദിവസമായിരുന്നു ഇന്ന്.   രാവിലെ 8:45 കഴിഞ്ഞപ്പോൾ വിദ്യാലയത്തിൽ എത്തി.   പതിവുപോലെ 9 30ന് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു.   നാലാമത്തെ പിരീഡ് ആയിരുന്നു എനിക്ക് പഠിപ്പിക്കാൻ ഉണ്ടായിരുന്നത്.       11 55 മുതൽ 12 35 വരെ ആയിരുന്നു നാലാമത്തെ പിരീഡ്.   പഠിപ്പിക്കുന്നതിനായി ഞാൻ ക്ലാസ്സിൽ എത്തുമ്പോൾ അവിടെ 36 കുട്ടികൾ ഉണ്ടായിരുന്നു.   23 ആമത്തെ പാഠാസൂത്രണ രേഖയെ മുൻനിർത്തിയാണ് ക്ലാസ് എടുത്തത്.   മുന്നൊരുക്കം നടത്തിയത് പോലെ തന്നെ നന്നായി പഠിപ്പിക്കാൻ സാധിച്ചു.   വിദ്യാർത്ഥി പങ്കാളിത്തം ശരാശരി ആയിരുന്നു.   12 35 ന് ക്ലാസ് അവസാനിച്ചു.      ശേഷമുള്ള സമയം എന്റെ പഠന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു.   3 30ന് ദേശീയ ഗാനത്തിനുശേഷം കുട്ടികളെല്ലാം പോയിക്കഴിഞ്ഞ് നാലുമണിയോടെ വിദ്യാലയത്തിൽ നിന്നും ഇറങ്ങി.   ക്ലാസ് അവലോകനം   പാഠസൂത്രണം  ആന ഡോക്ടർ എന്ന പാഠഭാഗത്തിന്റെ തു...

School internship day 19

സ്കൂൾ ദിന കുറിപ്പ്     രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ 19 ആമത്തെ ദിവസമായിരുന്നു ഇന്ന്.          രാവിലെ 8:45 കഴിഞ്ഞപ്പോൾ വിദ്യാലയത്തിൽ എത്തി.    പതിവുപോലെ 9 30ന് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു.   രണ്ടാമത്തെയും അഞ്ചാമത്തെയും ഏഴാമത്തെയും പിരീഡ് ഇന്ന് പഠിപ്പിക്കാൻ ഉണ്ടായിരുന്നു.   അഞ്ചാമത്തെ പിരീഡ് ഞാൻ പഠിപ്പിക്കുന്ന ക്ലാസ് തന്നെ എനിക്ക് സബ്സ്റ്റ്യൂഷൻ കിട്ടി.   അതുകൊണ്ടുതന്നെ ഇരുപതാമത്തെയും ഇരുപത്തിയൊന്നാമത്തെയും ഇരുപത്തിരണ്ടാമത്തെയും പാഠസൂത്രണ രേഖകൾ മുൻനിർത്തിയാണ് ഇന്ന് ഞാൻ പഠിപ്പിച്ചത്.   മൂന്ന് പിരീഡും വിദ്യാർത്ഥി പങ്കാളിത്തം ഉണ്ടായിരുന്നു.   പാഠസൂത്രണ രേഖകളെ മുൻനിർത്തി കൃത്യമായി ക്ലാസ് എടുക്കാനും,  പാഠഭാഗത്തിന്റെ ആശയം വ്യക്തമായി കുട്ടികളിലേക്ക് എത്തിക്കാനും സാധിച്ചു.  .     മൂന്നരയ്ക്ക് ദേശീയ ഗാനത്തിനുശേഷം കുട്ടികളെല്ലാം പോയിക്കഴിഞ്ഞ് നാലുമണിയോടെ വിദ്യാലയത്തിൽ നിന്നും ഇറങ്ങി.   ക്ലാസ് അവലോഹനം   പാഠസൂത്രണം  ആന ഡോ...

School internship day 18

സ്കൂൾ ദിന കുറിപ്പ്       രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ പതിനെട്ടാമത്തെ ദിവസമായിരുന്നു ഇന്ന്.   രാവിലെ 8:45 കഴിഞ്ഞപ്പോൾ വിദ്യാലയത്തിൽ എത്തി.   പതിവുപോലെ 9 30ന് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു.    ഇന്ന് രണ്ടാമത്തെ പിരീഡ് ആയിരുന്നു എനിക്ക് പഠിപ്പിക്കാൻ ഉണ്ടായിരുന്നത്.      10 15 മുതൽ 11 മണി വരെയാണ് രണ്ടാമത്തെ പിരീഡ്.   പഠിപ്പിക്കുന്നതിനായി ഞാൻ ക്ലാസ്സിൽ എത്തുമ്പോൾ അവിടെ 35 കുട്ടികൾ ഉണ്ടായിരുന്നു.   പത്തൊമ്പതാമത്തെ പാഠസൂത്രണ രേഖയെ മുൻനിർത്തിയാണ് ഇന്ന് പഠിപ്പിച്ചത്.   മികച്ച വിദ്യാർത്ഥി പങ്കാളിത്തം ഉണ്ടായിരുന്നു.   മുന്നൊരുക്കം നടത്തിയതുപോലെ നന്നായിത്തന്നെ പഠിപ്പിക്കാൻ സാധിച്ചു.   11 മണിക്ക് ക്ലാസ് അവസാനിച്ചു.   ശേഷമുള്ള സമയം എന്റെ പഠന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു.   മൂന്നു മുപ്പതിന് ദേശീയ ഗാനത്തിന് ശേഷം കുട്ടികളെല്ലാം പോയിക്കഴിഞ്ഞു നാലുമണിയോടെ വിദ്യാലയത്തിൽ നിന്നും ഇറങ്ങി.   ക്ലാസ് അവലോഹനം   പാഠസൂത്രണം  ...

School internship day 17

സ്കൂൾ ദിന കുറിപ്പ്      അധ്യാപക പരിശീലനത്തിന്റെ പതിനേഴാമത്തെ ദിവസമായിരുന്നു ഇന്ന്.   രാവിലെ 8 45 കഴിഞ്ഞപ്പോൾ സ്കൂളിൽ എത്തി.   പതിവുപോലെ 9 30ന് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു.  .   ഉച്ചകഴിഞ്ഞ് ആദ്യത്തെ പീരീഡ് ആയിരുന്നു എനിക്ക് പഠിപ്പിക്കാൻ ഉണ്ടായിരുന്നത്.   അതുകൊണ്ടുതന്നെ രാവിലത്തെ സമയം എന്റെ പഠനപ്രവർത്തനങ്ങൾക്കും പഠിപ്പിക്കുന്നതിന് മുന്നൊരുക്കം നടത്തുന്നതിനും ആയി വിനിയോഗിച്ചു.      ഒന്ന് 15 മുതൽ രണ്ടുമണിവരെയാണ് അഞ്ചാമത്തെ പിരീഡ്.   പഠിപ്പിക്കുന്നതിനായി ഞാൻ ക്ലാസ്സിൽ എത്തുമ്പോൾ അവിടെ 35 കുട്ടികൾ ഉണ്ടായിരുന്നു.   പതിനെട്ടാമത്തെ പാഠസൂത്രണ രേഖയെ മുൻനിർത്തിയാണ് പഠിപ്പിച്ചത്.   നന്നായി തന്നെ പഠിപ്പിക്കാൻ സാധിച്ചു.   രണ്ടുമണിക്ക് ക്ലാസ് അവസാനിച്ചു.   മൂന്ന് 30ന് ദേശീയഗാനത്തിന് ശേഷം കുട്ടികളെല്ലാം പോയിക്കഴിഞ്ഞു നാലരയോടെ വിദ്യാലയത്തിൽ നിന്നും ഇറങ്ങി.   ക്ലാസ് അവലോഹനം   പാഠസൂത്രണം  ശാന്തിനികേതനം എന്ന പാഠഭാഗത്തിന്റെ അവസാന ഭാഗമായിരുന്നു...