School internship day 27

സ്കൂൾ ദിന കുറിപ്പ് 

    രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ 27 മത്തെ ദിവസമായിരുന്നു ഇന്ന്. 
 രാവിലെ 8:45 കഴിഞ്ഞപ്പോൾ വിദ്യാലയത്തിൽ എത്തി. 
    ഇന്ന് വിദ്യാലയത്തിൽ പരിപാടിയായിരുന്നു അതുകൊണ്ട് തന്നെ ക്ലാസ് എടുക്കാൻ സാധിച്ചില്ല. 
 സ്കൂളിലെ ക്ലബ്ബുകളുടെ ഉദ്ഘാടനവും, 
 എസ്എസ്എൽസി പ്ലസ് ടു തലത്തിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങും ഇന്ന് പ്രധാനമായി നടന്നു. 
    ഇന്ന് പരിപാടിയിൽ പങ്കെടുക്കുകയും,
 ശേഷമുള്ള സമയം പഠനപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്തു. 
 മൂന്നരയ്ക്ക് ദേശീയ ഗാനത്തിനുശേഷം കുട്ടികളെല്ലാം പോയി കഴിഞ്ഞ  വിദ്യാലയത്തിൽ നിന്നും ഇറങ്ങി.

Comments

Popular posts from this blog

School internship day 24

School internship day 25

School internship day 28