School internship day 29

സ്കൂൾ ദിന കുറിപ്പ് 

      രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ 29 ആമത്തെ ദിവസമായിരുന്നു ഇന്ന്. 
 രാവിലെ 8:45 കഴിഞ്ഞപ്പോൾ വിദ്യാലയത്തിൽ എത്തി. 
 9 30ന് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു. 
     10 15 മുതൽ 11 മണി വരെയുള്ള രണ്ടാമത്തെ പിരീഡ് ആയിരുന്നു പഠിപ്പിക്കാൻ ഉണ്ടായിരുന്നത്. 
 പഠിപ്പിക്കുന്നതിനായി ക്ലാസ്സിൽ എത്തുമ്പോൾ അവിടെ 36 കുട്ടികൾ ഉണ്ടായിരുന്നു. 
    ഇന്ന് കുട്ടികൾക്ക് സിദ്ധിശോദക പരീക്ഷ നടത്തി. 
 25 മാർക്കിന്റെ പരീക്ഷ എഴുതുന്നതിനായി കുട്ടികൾക്ക് 45 മിനിറ്റ് സമയമാണ് നൽകിയത്. 
 കൃത്യം 11:00 മണിക്ക് തന്നെ പരീക്ഷ അവസാനിച്ചു. 
 ശേഷമുള്ള സമയം എന്റെ പഠന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു. 
 മൂന്നു മുപ്പതിന് ദേശീയഗാനത്തിന് ശേഷം കുട്ടികളെല്ലാം പോയി കഴിഞ്ഞ് വിദ്യാലയത്തിൽ നിന്നും ഇറങ്ങി.

Comments

Popular posts from this blog

School internship day 24

അധ്യാപക പരിശീലനം പതിനൊന്നാം ദിവസം