അധ്യാപക പരിശീലനം പതിനഞ്ചാം ദിവസം

അധ്യാപക പരിശീലനത്തിന്റെ പതിനഞ്ചാമത്തെ ദിവസമായിരുന്നു ഇന്ന്. 
 എന്നത്തേയും പോലെ 9 മണി കഴിഞ്ഞപ്പോൾ വിദ്യാലയത്തിൽ എത്തുകയും അധ്യാപക പ്രാർത്ഥനയിൽ പങ്കെടുക്കുകയും ചെയ്തു. 
 ഇന്ന് നന്നായി ക്ലാസ് കൈകാര്യം ചെയ്യാനും പാഠഭാഗത്തിന്റെ ആശയം കൃത്യമായി കുട്ടികൾക്ക് എത്തിക്കാനും എനിക്ക് സാധിച്ചു.

Comments

Popular posts from this blog

School internship day 24

School internship day 25

School internship day 28