അധ്യാപക പരിശീലനം പതിമൂന്നാം ദിവസം

അധ്യാപക പരിശീലനത്തിന്റെ 13 മത്തെ ദിവസമായിരുന്നു ഇന്ന്. 
 എന്നത്തേയും പോലെ 9 മണി കഴിഞ്ഞപ്പോൾ വിദ്യാലയത്തിൽ എത്തുകയും അധ്യാപക പ്രവർത്തനയിൽ പങ്കെടുക്കുകയും ചെയ്തു. 
 നന്നായിത്തന്നെ കുട്ടികളെ പഠിപ്പിക്കാൻ എനിക്ക് സാധിച്ചു. 
 ഉച്ചയ്ക്കു ശേഷമുള്ള പീഡാ ആയതിനാൽ കുട്ടികൾക്ക് കുറച്ച് അശ്രദ്ധ ഉണ്ടായിരുന്നു. 
 അതുകൊണ്ട് ക്ലാസിന്റെ പകുതി സമയം കുട്ടികളുടെ ശ്രദ്ധ ക്ലാസ്സിൽ ഉണ്ടായിരുന്നില്ല. 
 എന്നിരുന്നാലും നന്നായി കുട്ടികളെ പിന്നീട് പഠിപ്പിക്കാനും പാഠഭാഗത്തിന്റെ ആശയം കൃത്യമായി എത്തിക്കാനും സാധിച്ചു.

Comments

Popular posts from this blog

School internship day 24

School internship day 25

School internship day 28