അധ്യാപക പരിശീലനം മൂന്നാം ദിവസം

അധ്യാപക പരിശീലനത്തിന്റെ മൂന്നാമത്തെ ദിവസമായിരുന്നു ഇന്ന്. 
 രാവിലെ 9 15ന് മുന്നിൽ സ്കൂളിൽ എത്തുകയും അധ്യാപക പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. 
 ശേഷമുള്ള സമയം ക്ലാസെടുക്കുന്നതിനായി കുറച്ചുകൂടി മുന്നൊരുക്കം നടത്തി. 
 എന്റെ പിരീഡിന് സമയമായപ്പോൾ ഞാൻ 9 ബി ക്ലാസ്സിൽ എത്തുകയും
 കുട്ടികളെ പഠിപ്പിക്കാൻ ആരംഭിക്കുകയും ചെയ്തു. 
 കാളകൾ എന്ന പാഠഭാഗത്തിന്റെ ബാക്കിയായിരുന്നു ഞാൻ പഠിപ്പിച്ചത്. 
 നന്നായി തന്നെ ക്ലാസ് എടുക്കാൻ എനിക്ക് സാധിച്ചു. 
 ക്ലാസ്സിൽ ഉടനീളവും പഠന പ്രവർത്തനങ്ങളിലും കുട്ടികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. 
 ക്ലാസ് അനു അവസാനിച്ചപ്പോൾ നന്നായി തന്നെ പഠിപ്പിച്ചതിന്റെ ഒരു സന്തോഷം എനിക്കുണ്ടായിരുന്നു   
 ക്ലാസിനു ശേഷമുള്ള സമയം എന്റെ പഠനപ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾക്കായിയാണ് വിനിയോഗിച്ചത്. 

Comments

Popular posts from this blog

School internship day 24

School internship day 25

School internship day 28