അധ്യാപക പരിശീലനം പന്ത്രണ്ടാം ദിവസം

അധ്യാപക പരിശീലനത്തിന്റെ പന്ത്രണ്ടാമത്തെ ദിവസമായിരുന്നു ഇന്ന്. 
 എന്നത്തേയും പോലെ 9 മണി കഴിഞ്ഞപ്പോൾ സ്കൂളിൽ എത്തുകയും അധ്യാപക പ്രാർത്ഥനയിൽ പങ്കെടുക്കുകയും ചെയ്തു. 
 ഇന്നും എന്റെ ക്ലാസിലെ കുട്ടികളെ നന്നായി തന്നെ പഠിപ്പിക്കാൻ എനിക്ക് സാധിച്ചു. 
 ഞാൻ ക്ലാസ് എടുക്കുമ്പോൾ വളരെയധികം ശ്രദ്ധയോടെയും പിന്തുണയോടെയും കുട്ടികൾ ക്ലാസിലിരുന്നു. 
 നന്നായി പഠിപ്പിക്കാനും പാഠഭാഗത്തിന്റെ ആശയം കൃത്യമായി കുട്ടികളിലേക്ക് എത്തിക്കാനും സാധിച്ചു. 
 വളരെ നല്ലൊരു ദിവസമായിരുന്നു ഇന്ന്.

Comments