അഞ്ചാം ദിവസം

അധ്യാപക പരിശീലനത്തിന്റെ അഞ്ചാമത്തെ ദിവസമായിരുന്നു ഇന്ന്   
 എന്നത്തേയും പോലെ 9 മണി കഴിഞ്ഞപ്പോൾ സ്കൂളിൽ എത്തുകയും അധ്യാപക പ്രാർത്ഥനയിൽ പങ്കെടുക്കുകയും ചെയ്തു
 നന്നായി തന്നെ ക്ലാസ്സ് എടുക്കാനും പാഠഭാഗം കൃത്യമായി കുട്ടികളിലേക്ക് എത്തിക്കാനും സാധിച്ചു. 
 വിദ്യാലയത്തിലെ ഓരോ ദിവസങ്ങളും വ്യത്യസ്ത അനുഭവങ്ങളാണ് നൽകുന്നത്.

Comments

Popular posts from this blog

School internship day 24

School internship day 25

School internship day 28