4th sem internship day 1

നാലാം സെമസ്റ്ററിന്റെ ഭാഗമായുള്ള അധ്യാപക പരിശീലനം 12 6 2024 ബുധനാഴ്ച ആരംഭിച്ചു. 
   രാവിലെ 8:45ന് സ്കൂളിൽ എത്തി. 
 ശേഷം ഒപ്പമുള്ള എല്ലാവരും ചേർന്ന് എച്ച് എമ്മിനെയും പ്രിൻസിപ്പലിനെയും കണ്ട് അധ്യാപക പരിശീലനത്തിന് ആരംഭം കുറിച്ചു. 
 ഇന്ന് രണ്ടാമത്തെ പിരീഡാണ് എനിക്ക് ഉണ്ടായിരുന്നത് ഒന്നാമത്തെ പാഠസൂത്രണ രേഖയെ മുൻനിർത്തി ഇന്ന് ക്ലാസ് എടുത്തു. 
 അമ്മ എന്ന മാധവിക്കുട്ടിയുടെ ചെറുകഥയാണ് എനിക്ക് പഠിപ്പിക്കാനുള്ളത്   
 9 യു ക്ലാസിലാണ് ഞാൻ പഠിപ്പിക്കുന്നത്. 
 ഇന്ന് മാധവിക്കുട്ടിയെ കുറിച്ചും, മാധവിക്കുട്ടിയുടെ അമ്മ എന്ന ചെറുകഥയുടെ പ്രധാന ആശയവും കുട്ടികൾക്ക് പഠിപ്പിച്ചു നൽകി. 
 10 15 മുതൽ 11 മണി വരെയാണ് രണ്ടാമത്തെ പിരീഡ് ഉണ്ടായിരുന്നത്. 
 രണ്ടാമത്തെ വീടിന് ശേഷമുള്ള സമയം ഞാൻ എന്റെ പഠന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു. 
 മൂന്നരയ്ക്ക് ദേശീയ ഗാനത്തിന് ശേഷം 
 ഏതാണ്ട് നാല് മണിയോടെ സ്കൂളിൽ നിന്നും ഇറങ്ങി. 

Comments

Popular posts from this blog

School internship day 24

School internship day 25

School internship day 28