School internship Day 26

സ്കൂൾ ദിന കുറിപ്പ് 

      രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ ഇരുപത്തിയാറാമത്തെ ദിവസമായിരുന്നു ഇന്ന്. 
 രാവിലെ 8:45 കഴിഞ്ഞപ്പോൾ വിദ്യാലയത്തിൽ എത്തി. 
 9 30ന് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു. 
 11 55 മുതൽ 12 35 വരെയുള്ള നാലാമത്തെ പിരീഡ് ആയിരുന്നു ഇന്ന് പഠിപ്പിക്കാൻ ഉണ്ടായിരുന്നത്. 
 പഠിപ്പിക്കുന്നതിനായി ഞാൻ ക്ലാസ്സിൽ എത്തുമ്പോൾ അവിടെ 35 കുട്ടികൾ ഉണ്ടായിരുന്നു. 
    പഠന ശ്രേണി മാതൃക ഉപയോഗിച്ച് ഭാഷ സവിശേഷതയായ അനുപ്രയോഗം കുട്ടികളെ പഠിപ്പിക്കുകയായിരുന്നു ഇന്ന്. 
 29 ആമത്തെ പാഠസൂത്രണ രേഖയായിരുന്നു ഇത്. 
 കുട്ടികളുടെ പങ്കാളിത്തത്തോടെ നന്നായി തന്നെ പഠിപ്പിക്കാൻ സാധിച്ചു. 
 ക്ലാസിനു ശേഷമുള്ള സമയം എന്റെ പഠന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു. 
 മൂന്നു മുപ്പതിന് ദേശീയ ഗാനത്തിന് ശേഷം കുട്ടികളെല്ലാം പോയിക്കഴിഞ്ഞ് വിദ്യാലയത്തിൽ നിന്നും ഇറങ്ങി.

Comments

Popular posts from this blog

School internship day 15

അധ്യാപക പരിശീലനം പതിനൊന്നാം ദിവസം

School internship day 12