School internship day 14
സ്കൂൾ ദിന കുറിപ്പ്
. രണ്ടാംഘട്ട അധ്യാപക പരിശീലനത്തിന്റെ പതിനാലാമത്തെ ദിവസമായിരുന്നു ഇന്ന്.
രാവിലെ 8:45 കഴിഞ്ഞപ്പോൾ വിദ്യാലയത്തിൽ എത്തി.
പതിവുപോലെ 9 30ന് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു.
ഇന്ന് എനിക്ക് രണ്ടാമത്തെയും ഏഴാമത്തെയും പിന്നീട് പഠിപ്പിക്കാൻ ഉണ്ടായിരുന്നു.
10 15 മുതൽ 11 മണിവരെയായിരുന്നു രണ്ടാമത്തെ പിരീഡ്.
പഠിപ്പിക്കുന്നതിനായി ഞാൻ ക്ലാസ്സിൽ എത്തുമ്പോൾ അവിടെ 34 കുട്ടികൾ ഉണ്ടായിരുന്നു.
പതിനാലാമത്തെ പാഠസൂത്രണ രേഖ പിന്തുടർന്നാണ് പഠിപ്പിച്ചത്.
നന്നായിത്തന്നെ പഠിപ്പിക്കാൻ സാധിച്ചു.
11:00 മണിക്ക് പിരീഡ് അവസാനിച്ചു.
രണ്ട് അൻപത് മുതൽ മൂന്നു 30 വരെയായിരുന്നു ഏഴാമത്തെ പിരീഡ്.
പതിനഞ്ചാമത്തെ പാഠസൂത്രണം രേഖ പിന്തുടർന്നാണ് പഠിപ്പിച്ചത്.
മികച്ച വിദ്യാർത്ഥി പങ്കാളിത്തം ഉണ്ടായിരുന്നു.
നന്നായി പഠിപ്പിക്കാൻ സാധിച്ചു.
മൂന്നു മുപ്പതിന് ദേശീയ ഗാനത്തിനുശേഷം കുട്ടികളെല്ലാം പോയിക്കഴിഞ്ഞ് വിദ്യാലയത്തിൽ നിന്നും ഇറങ്ങി.
Comments
Post a Comment