community living camp day one
ബിഎഡ് പാടി പദ്ധതിയുടെ ഭാഗമായി നടക്കുന്ന കമ്മ്യൂണിറ്റി ലീവിങ് ക്യാമ്പിന്റെ ഒന്നാമത്തെ ദിവസമായിരുന്നു ഇന്ന്.
രാവിലെ എട്ടു മണിയായപ്പോൾ ഞങ്ങൾ ഞങ്ങളുടെ ലഗേജുകളും ആയി കോളേജിൽ എത്തി.
10 മണിക്കായിരുന്നു ഉദ്ഘാടനം ജോർജ് ഓണക്കൂർ സാറായിരുന്നു ഉദ്ഘാടന കർമ്മം നിർവഹിച്ചത്.
ഉദ്ഘാടനത്തിന് ശേഷം അനന്തപുരി ആശുപത്രിയിൽ ഫസ്റ്റ് സംബന്ധിയായ ക്ലാസിന് പോകുകയും പങ്കെടുക്കുകയും ചെയ്തു.
നല്ലൊരു അനുഭവം നൽകിയ ക്ലാസ്സ് ആയിരുന്നു ഷിജു സ്റ്റാൻലി സാറിന്റെ ക്ലാസ്സ്.
പുതിയ അനുഭവങ്ങളാണ് ഈ ക്യാമ്പിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്
Comments
Post a Comment