community living camp day 5

കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. 
 കോളേജ് യൂണിയൻ ആത്മയുടെ നേതൃത്വത്തിൽ നടത്തിയ ഈ ക്യാമ്പ് വളരെ വിജയകരമായിരുന്നു. 
 ഫിസിക്കൽ സയൻസിന്റെ മെന്ററായ ഷൈനി മാമായിരുന്നു ഞങ്ങളുടെ ക്യാമ്പ് കോഡിനേറ്റർ. 
 വ്യത്യസ്തങ്ങളായ മികച്ച അനുഭവങ്ങളാണ് ഈ അഞ്ചുദിവസത്തിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചത്.

Comments

Popular posts from this blog

School internship day 15

School internship day 12

School internship day 6