അധ്യാപക പരിശീലനം ഏഴാം ദിവസം
അധ്യാപക പരിശീലനത്തിന്റെ ഏഴാമത്തെ ദിവസമായിരുന്നു ഇന്ന്.
ലെസ്സൺ പ്ലാൻ സൈൻ ചെയ്യാൻ കോളേജിൽ പോയതുകൊണ്ട് ഇന്ന് സ്കൂളിൽ എത്താൻ അല്പം വൈകി.
അതുകൊണ്ടുതന്നെ ഇന്നത്തെ അധ്യാപക പ്രാർത്ഥനയിൽ പങ്കെടുക്കാൻ സാധിച്ചില്ല.
ഇന്നത്തെ ദിവസവും എന്റെ ക്ലാസ് നന്നായി തന്നെ കൈകാര്യം ചെയ്യാൻ എനിക്ക് സാധിച്ചു.
കുട്ടികളെ നന്നായി പഠിപ്പിക്കാനും പാഠഭാഗത്തിന്റെ ആശയം വ്യക്തമായി കുട്ടികളിലേക്ക് എത്തിക്കാനും എനിക്ക് സാധിച്ചു.
ഇന്ന് വളരെ നല്ലൊരു ദിവസം ആയിരുന്നു.
Comments
Post a Comment