അധ്യാപക പരിശീലനം പത്താം ദിവസം
അധ്യാപക പരിശീലനത്തിന്റെ പത്താമത്തെ ദിവസമായിരുന്നു ഇന്ന്.
പതിവുപോലെ 9 മണി കഴിഞ്ഞപ്പോൾ സ്കൂളിൽ എത്തുകയും അധ്യാപക പ്രാർത്ഥനയിൽ പങ്കെടുക്കുകയും ചെയ്തു.
ഇന്ന് ഞാൻ ഗോപികയുടെ കൂടെ ക്ലാസ് കാണാൻ പോയി.
അതിനുശേഷം എന്റെ ക്ലാസിൽ പോയി നന്നായി പഠിപ്പിച്ചു.
നന്നായി തന്നെ ക്ലാസ് എടുക്കാൻ എനിക്ക് സാധിച്ചു.
വളരെ നല്ലൊരു ദിവസം ആയിരുന്നു ഇന്ന്.
Comments
Post a Comment