അധ്യാപക പരിശീലനം രണ്ടാം ദിവസം
അധ്യാപക പരിശീലനത്തിന്റെ രണ്ടാമത്തെ ദിവസമായിരുന്നു ഇന്ന്
രാവിലെ 9 15ന് മുൻമായി സ്കൂളിൽ എത്തുകയും അധ്യാപക പ്രാർത്ഥനയിൽ പങ്കെടുക്കുകയും ചെയ്തു.
ശേഷം സൈൻ ചെയ്തു ഞങ്ങൾക്ക് അനുവദിച്ചിട്ടുള്ള ഇടത്തേക്ക് പോയി
അവിടെ ഇരുന്ന് പഠന പ്രവർത്തനങ്ങൾ ഒക്കെ ചെയ്തിട്ട്
ക്ലാസ്സെടുക്കാൻ സമയമായപ്പോൾ 9 ബി ക്ലാസിലേക്ക് എത്തി
കാളകൾ എന്ന കവിതയായിരുന്നു ഞാൻ കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരുന്നത് കൊണ്ടിരുന്നത്.
നന്നായി തന്നെ കവിത പഠിപ്പിക്കുന്ന എനിക്ക് സാധിച്ചു
ക്ലാസ്സിൽ ഉടനീളം വിദ്യാർഥി പങ്കാളിത്തം ഉണ്ടായിരുന്നു.
നൽകിയ പ്രവർത്തനങ്ങൾ എല്ലാം കുട്ടികൾ എല്ലാം പങ്കെടുത്തു
ക്ലാസ് കഴിഞ്ഞുള്ള സമയം എന്റെ പഠന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു.
ഇന്ന് വളരെ നല്ലൊരു ദിവസമായിരുന്നു
വ്യത്യസ്തമായ അനുഭവമാണ് വിദ്യാലയത്തി സമയം ലഭിച്ചത്ള്ള. .
Comments
Post a Comment