അധ്യാപക പരിശീലനം പതിനൊന്നാം ദിവസം
അധ്യാപക പരിശീലനത്തിന്റെ പതിനൊന്നാമത്തെ ദിവസമായിരുന്നു ഇന്ന്.
പതിവുപോലെ വിദ്യാലയത്തിൽ എത്തുകയും അധ്യാപക പ്രാർത്ഥനയിൽ പങ്കെടുക്കുകയും ചെയ്തു.
ഇന്ന് എന്റെ ക്ലാസ് കാണാൻ സാർ ഒബ്സർവേഷന് വന്നു.
അതുകൊണ്ട് ചെറിയൊരു പേടിയുണ്ടായിരുന്നു എന്നാലും നന്നായി പഠിപ്പിക്കാൻ കഴിഞ്ഞു.
വിദ്യാലയത്തിൽ ചെലവിട്ട സമയം നല്ല മികച്ചതായിരുന്നു.
Comments
Post a Comment