പതിനാലാം ദിവസം

അധ്യാപക പരിശീലനത്തിന്റെ പതിനാലാമത്തെ ദിവസമായിരുന്നു ഇന്ന്. 
 എന്നത്തേയും പോലെ 9 മണി കഴിഞ്ഞപ്പോൾ സ്കൂളിൽ എത്തുകയും അധ്യാപക പ്രാർത്ഥനയിൽ പങ്കെടുക്കുകയും ചെയ്തു. 
 ഇന്ന് നന്നായി ക്ലാസ് എടുക്കാൻ എനിക്ക് സാധിച്ചു. 
 ഇന്ന് വളരെ നല്ലൊരു ദിവസം ആയിരുന്നു.

Comments

Popular posts from this blog

School internship day 15

School internship day 29

School internship day 9