അധ്യാപക പരിശീലനം എട്ടാം ദിവസം
അധ്യാപക പരിശീലനത്തിന്റെ എട്ടാം ദിവസമായിരുന്നു ഇന്ന്.
എന്നത്തേയും പോലെ 9മണി കഴിഞ്ഞപ്പോൾ സ്കൂളിൽ എത്തുകയും അധ്യാപക പ്രാർത്ഥനയിൽ പങ്കെടുക്കുകയും ചെയ്തു.
നന്നായി തന്നെ കുട്ടികളെ പഠിപ്പിക്കാൻ എനിക്കെന്ന് സാധിച്ചു.
ക്ലാസിലെ ആദ്യഭാഗത്ത് അലസരായിരുന്ന കുട്ടികളെ എന്റെ ക്ലാസിലേക്ക് ആകർഷിക്കുകയും പഠഭകാശിയും വ്യക്തമാക്കുകയും ചെയ്യാൻ എനിക്ക് കഴിഞ്ഞത് ഏറെ സന്തോഷമായ ഒന്നാണ്.
വ്യത്യസ്തമായ അനുഭവമാണ് ഇന്ന് വിദ്യാലയത്തിൽ നിന്നും ലഭിച്ചത്.
Comments
Post a Comment