ആറാം ദിവസം

അധ്യാപക പരിശീലനത്തിന്റെ ആറാം ദിവസമായിരുന്നു ഇന്ന് 
 എന്നത്തേയും പോലെ 9 മണി കഴിഞ്ഞപ്പോൾ വിദ്യാലയത്തിൽ എത്തുകയും അധ്യാപക പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. 
 കുട്ടികളെ നന്നായി തന്നെ പഠിപ്പിക്കാൻ ഇന്ന് എനിക്ക് സാധിച്ചു കൃത്യമായി പാഠഭാഗത്തിന്റെ ആശയം കുട്ടികളിൽ എത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ഉണ്ടായിരുന്നു. 
 ഇന്ന് വളരെ നല്ലൊരു ദിവസമായിരുന്നു.

Comments

Popular posts from this blog

School internship day 24

School internship day 25

School internship day 28