അധ്യാപക പരിശീലനം ഒമ്പതാം ദിവസം
അധ്യാപക പരിശീലനത്തിന്റെ ഒമ്പതാമത്തെ ദിവസമായിരുന്നു ഇന്ന്.
എന്നത്തേയും പോലെ 9 മണി കഴിഞ്ഞപ്പോൾ സ്കൂളിൽ എത്തുകയും അധ്യാപക പ്രവർത്തനയിൽ പങ്കെടുക്കുകയും ചെയ്തു.
ഇന്ന് വിദ്യാലയത്തിലെ വ്യത്യസ്തമായ ഒരു ദിവസമായിരുന്നു.
കുട്ടികളെ പഠിപ്പിച്ചതിൽ ഏറെ സന്തോഷം നൽകിയ ഒരു ദിവസമായിരുന്നു എനിക്കിന്ന്.
എന്റെയും കുട്ടികളുടെയും പരസ്പര സഹകരണത്തോടെയുള്ള മികച്ച ഒരു ക്ലാസ് ആയിരുന്നു ഇന്നത്തേത്.
ഇന്ന് വളരെ നല്ലൊരു ദിവസമായിരുന്നു.
Comments
Post a Comment