നാലാം ദിവസം
അധ്യാപക പരിശീലനത്തിന്റെ നാലാമത്തെ ദിവസമായിരുന്നു ഇന്ന്
പതിവുപോലെ തന്നെ സ്കൂളിൽ എത്തുകയും അധ്യാപക പ്രാർത്ഥനയിൽ പങ്കെടുക്കുകയും ചെയ്തു
9 ബി ക്ലാസ്സിൽ എത്തി നന്നായി തന്നെ കുട്ടികളെ പഠിപ്പിക്കാൻ സാധിച്ചു
കാളകൾ എന്ന പാഠഭാഗത്തിന്റെ തുടർച്ചയായുള്ള ഭാഗമായിരുന്നു പഠിപ്പിച്ചത്.
മൂന്നരയ്ക്ക് തന്നെ വിദ്യാലയത്തിൽ നിന്നും ഇറങ്ങി
Start creating your post…
Comments
Post a Comment