അധ്യാപക പരിശീലനം ഒന്നാംദിവസം
അധ്യാപക പരിശീലനത്തിന്റെ ആദ്യദിവസം ആയിരുന്നു ഇന്ന്
സെന്റ് ഗൊരേറ്റി സ്കൂളിലായിരുന്നു എനിക്ക് ആദ്യഘട്ട അധ്യാപക പരിശീലനത്തിന് അവസരം ലഭിച്ചത്.
രാവിലെ 8:45ന് സ്കൂളിൽ എത്തി.
പ്രിൻസിപ്പലിനെ കണ്ട ശേഷം സ്കൂളിൽ ജോയിൻ ചെയ്തു.
ശേഷം കൺസൗണ്ട് ടീച്ചറിനെ കണ്ട് ക്ലാസ്സിൽ പോകാനുള്ള അനുപാതം വാങ്ങി
ശേഷം ഞാൻ പഠിപ്പിക്കുന്നതിനായി ഒൻപത് ബി ക്ലാസിൽ പോയി
ആദ്യമായി കുട്ടികളെ പഠിപ്പിക്കുന്നതിന്റെ ഒരു പേടിയൊക്കെ ഉണ്ടായിരുന്നെങ്കിലും കുട്ടികളെ പരിചയപ്പെട്ടു കഴിഞ്ഞപ്പോൾ അതൊക്കെ മാറി.
നന്നായിത്തന്നെ കുട്ടികളെ പഠിപ്പിക്കാൻ സാധിച്ചു.
ഇന്ന് വളരെ നല്ലൊരു ദിവസമായിരുന്നു.
ജീവിതത്തിൽ ആദ്യമായി ഒരു അധ്യാപിക ആയതിന്റെ സന്തോഷം നന്നായി അനുഭവിച്ച ദിവസമായിരുന്നു ഇന്ന്
Comments
Post a Comment